App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ മോഡത്തിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

  1. ടെലിഫോൺ കേബിളിനെയും കമ്പ്യൂട്ടറിനെയും തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് MODEM.  
  2. ടെലിഫോൺ കേബിളിൽ നിന്നും വരുന്ന അനലോഗ് സിഗ്നലുകളെ കമ്പ്യൂട്ടറിനു മനസ്സിലാകുന്ന ഡിജിറ്റൽ സിഗ്നലുകളാക്കുന്നത് മോഡത്തിന്റെ സഹായത്തോടെയാണ്. 
  3. മോഡത്തിന്റെ വേഗത കണക്കാക്കുന്ന യൂണിറ്റ് ആണ് bytes per second.

    A1, 3 ശരി

    B1, 2 ശരി

    C2 തെറ്റ്, 3 ശരി

    Dഎല്ലാം ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    MODEM ത്തിന്റെ വേഗത കണക്കാക്കുന്ന യൂണിറ്റ് - bits per second (bps)


    Related Questions:

    താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ വംശജരുടെ ഉപഗ്രഹമല്ലാത്തതു?
    ___________ ഉപകരണത്തിന് WAN-ലേക്ക് LAN-നെ ചേർക്കാൻ ആകും.
    Ethernet കണ്ടെത്തിയ കമ്പനി ഏതാണ് ?
    ഒരു നെറ്റ്‌വർക്കിലുള്ള ഉപകരണങ്ങളുടെ അകലെത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ട്, ഏറ്റവും ചെറിയ നെറ്റ്‌വർക്കിനെ പറയുന്ന പേര് ?
    "url" stands for